Kauthuka Kazhchakal

ബീജദാതാവ് കൊടുംഭീകരന്‍:പരാതിയുമായി ഗര്‍ഭിണി

ബീജബാങ്കില്‍ നിന്നും ഗര്‍ഭം ധരിച്ച യുവതി ബീജദാതാവ് കൊടും കുറ്റവാളിയാണെന്നറിഞ്ഞു കേസുമായി കോടതിയില്‍.
കാനഡയിലെ ഒരു സ്വകാര്യ ബീജബാങ്ക് വഴി ഗര്‍ഭിണിയായ യുവതിയാണ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്..നിരവധി കൊടും കുറ്റകൃത്യങ്ങളില്‍ പ്രതിയായ മനോവൈകല്യമുള്ള ഇയാളുടെ ബീജം മുപ്പത്താറോളം യുവതികള്‍ക്കാണ് വിറ്റത്..ബ്രിട്ടന്‍ കാനഡ,യു എസ് എന്നിവിടങ്ങളിലുള്ള യുവതികല്‍ക്കാന് ബീജം നല്‍കിയത്..

കഴിഞ്ഞ പത്തുവര്‍ഷമായി നല്ല വ്യക്തിത്വമുള്ള യുവാവിന്റെ ബീജം എന്ന വ്യാജേന നല്‍കിയിരുന്നത് ഇതായിരുന്നു.വിവരം പുറത്തായതോടെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് യുവതികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button