International

യുവാവ് ലിഫ്റ്റിനുള്ളില്‍ വെച്ച് യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ചു ; പിന്നീട് സംഭവിച്ചത്

ബീജിംഗ് : ലിഫ്റ്റിനുള്ളില്‍ വെച്ച് യുവതിയെ കയറി പിടിക്കാന്‍ ശ്രമിച്ച യുവാവിന് കിട്ടയത് ഉഗ്രന്‍ അറ്റാക്ക്. ഏപ്രില്‍ 26 പകര്‍ത്തിയ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൈനീസ് സോഷ്യല്‍ മീഡിയയായ വെയിബോയിലൂടെ അതിവേഗം വൈറലായ ഒരു വീഡിയോയാണിത്.

ലിഫ്റ്റിലുള്ള പെണ്‍കുട്ടി മൊബൈല്‍ ഫോണില്‍ നോക്കിക്കൊണ്ടിരിക്കുന്നു. അപ്പോള്‍ യുവാവ് പുറകില്‍ നിന്ന് യുവാവ് കയറിപ്പിടിക്കാന്‍ ശ്രമിക്കുന്നു. ആദ്യം അവള്‍ ഒഴിഞ്ഞു മാറുന്നു. അവന്‍ നിര്‍ത്തുന്നില്ല. ഇത്തവണ തോളില്‍ കൈയിടാനാണ് ശ്രമം. ഇതോടെ പെണ്‍കുട്ടി പ്രതികരിച്ചു. പിന്നീട് അവിടെ നടന്നത് സിനിമയെക്കാള്‍ വെല്ലുന്ന സ്റ്റണ്ടായിരുന്നു. യുവാവിനെ അടിച്ചൊതുക്കിയ പെണ്‍കുട്ടി ലിഫ്റ്റില്‍ നിന്ന് കൂളായി ഇറങ്ങിപ്പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button