KeralaNews

ആര്‍ക്ക് വോട്ടു ചെയ്യണം: ഡിങ്കാനുയായികളുടെ ഇടയലേഖനം കാണാം

തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്ന് വ്യക്തമാക്കി കൊണ്ട് ഡിങ്കാനുയായികളുടെ ഇടയലേഖനമെത്തി. ക്രിസ്ത്യന്‍ സഭകള്‍ പുറത്തിറക്കുന്ന ഇടയലേഖനങ്ങളെ കണക്കിന് പരിഹസിക്കുന്നതാണ് ഡിങ്കാനുയായികളുടെ ഇടയലേഖനം.

ഭാരതീയ ഡിങ്ക ജന സേന സ്ഥാനാര്‍ത്ഥികളെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. പൊതുനന്‍മയ്ക്ക് ഏറ്റവും നല്ലത് എന്താണെന്ന് തിരിച്ചറിയാന്‍ വേണ്ടി അവിടെയും ഇവിടെയും പോയി പ്രാര്‍ത്ഥിച്ച് സമയം കളയാതെ പ്രകടന പത്രികകള്‍ മറ്റു പബ്ലിക് സോഴ്‌സുകള്‍ എന്നിവയില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ പറ്റി കൂടുതല്‍ പഠിക്കുവാനും ഇടയലേഖനം നിര്‍ബന്ധിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button