KeralaNews

ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം : രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദയെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. പുതിയ സര്‍ക്കാരിന് പ്രകാശാനന്ദ ആശംസകള്‍ നേര്‍ന്നു . പ്രകാശാനന്ദ വേഗം സുഖം പ്രാപിക്കട്ടെ എന്ന് പിണറായി ഫേസ് ബുക്ക് പോസ്റ്റില്‍ ആശംസിച്ചു. പിണറായി വിജയന്‍റെ ഫെയ്സ്ബുക്ക്‌ പോസ്റ്റ്‌ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button