NewsInternational

വിശുദ്ധമാസത്തില്‍ ഏറ്റവും കൂടുതല്‍ സമയം നോമ്പിരിക്കേണ്ട രാജ്യങ്ങള്‍

വിശുദ്ധമാസമായ റമദാനില്‍ ലോകമെങ്ങും വ്രതാനുഷ്ഠാനങ്ങള്‍ ആരംഭിച്ച അവസരത്തില്‍ പല രാജ്യങ്ങളിലും നോമ്പ് നോക്കേണ്ട സമയത്തിന്‍റെ ദൈര്‍ഘ്യത്തില്‍ വ്യത്യാസമുണ്ട്. സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നീ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ഉള്ള വിശാസികളാണ് ഏറ്റവും കൂടുതല്‍ സമയം നോമ്പ് നോക്കേണ്ടത്. ആര്‍ജന്‍റീന, ആസ്ട്രേലിയ എന്നിവിടങ്ങളില്‍ നോമ്പിന്‍റെ സമയം 10-മണിക്കൂറിലും താഴെയാണ്. വിവിധരാജ്യങ്ങളിലെ നോമ്പ് സമയത്തിന്‍റെ ദൈര്‍ഘ്യം താഴെപ്പറയും വിധമാണ്.

1. ഡെന്മാര്‍ക്ക്‌: ഏറ്റവും ദൈര്‍ഘ്യമുള്ള നോമ്പ് സമയം ഡെന്‍മാര്‍ക്കിലാണ് – 21 മണിക്കൂര്‍.

2. ഐസ്ലന്‍റ്, സ്വീഡന്‍, നോര്‍വേ: 20-മണിക്കൂര്‍ നോമ്പ് നോക്കേണ്ട രാജ്യങ്ങള്‍.

3. നെതര്‍ലന്‍ഡ്‌സ്‌, ബെല്‍ജിയം: നോമ്പ് നോക്കേണ്ട സമയം ഈ രാജ്യങ്ങളില്‍ 18-മണിക്കൂര്‍ 30 മിനിറ്റാണ്.

4. സ്പെയിന്‍: 17-മണിക്കൂര്‍

5. ജെര്‍മ്മനി: 16-മണിക്കൂര്‍ 30 മിനിറ്റ്.

6. ഇംഗ്ലണ്ട്: 16-19 മണിക്കൂര്‍.

7. അമേരിക്ക, ഫ്രാന്‍സ്, ഇറ്റലി: 16-മണിക്കൂര്‍.

8. യു.എ.ഇ: 15-മണിക്കൂര്‍

9. ഈജിപ്റ്റ്‌: 16-മണിക്കൂര്‍

10. പാലസ്തീന്‍: 15-മണിക്കൂര്‍

11. യെമന്‍: 14-മണിക്കൂര്‍ 50 മിനിറ്റ്

12 ഖത്തര്‍: 14-മണിക്കൂര്‍ 40 മിനിറ്റ്

13. കുവൈറ്റ്, ഇറാഖ്, ജോര്‍ദാന്‍, അള്‍ജീരിയ, മൊറോക്കോ, ലിബിയ, സുഡാന്‍: 14-മണിക്കൂര്‍

14. സൗദി അറേബ്യ: 15-മണിക്കൂര്‍

15. പാകിസ്ഥാന്‍: 15-16 മണിക്കൂര്‍

16. ബംഗ്ലാദേശ്: 15-മണിക്കൂര്‍

17. ഇന്ത്യ: 14-16 മണിക്കൂര്‍

18. അര്‍ജന്‍റീന: 9-മണിക്കൂര്‍ 30 മിനിറ്റ്

19. ഓസ്ട്രേലിയ: 10-മണിക്കൂര്‍

20. ബ്രസീല്‍: 11-മണിക്കൂര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button