NewsInternational

ഐ.എസ് ചാവേര്‍ സ്ഫോടനത്തില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു

യെമന്‍: യെമനില്‍ ഐ.എസ് നടത്തിയ ചാവേര്‍ സ്‌ഫോടനങ്ങളില്‍ 38 സൈനികര്‍ കൊല്ലപ്പെട്ടു. തുറമുഖ നഗരമായ മുകല്ലയില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മുകല്ലയിലെ ചെക്‌പോസ്റ്റിലായിരുന്നു ആദ്യത്തെ ആക്രമണം. രണ്ടാമത്തെ ആക്രമണം സൈനിക കേന്ദ്രത്തിന് സമീപമായിരുന്നു. സ്‌ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 24 പേര്‍ക്ക് പരിക്കേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button