ഈദ്-ഉല്-ഫിത്തറിന്റെ പുണ്യാവസരത്തില്‍ ദേശവാസികള്‍ക്ക് ഈദ് ആശസകള്‍ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, ഈദ് ആഘോഷിക്കുന്ന ലോകനേതാക്കളേയും ഫോണില്‍ വിളിച്ച് ഈദ് ആശംസകള്‍ നേര്‍ന്നു.
My greetings and best wishes on Eid-ul-Fitr. May this special day deepen the spirit of harmony and peace in society.
— Narendra Modi (@narendramodi) July 6, 2016
സൗദിയിലെ സല്മാന് രാജാവ്, അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സയെദ് അല്‍ നഹയാന്‍, ഖത്തര്‍ എമിര്‍ ആയ ഷെയ്ഖ് തമിം ബിന്‍ ഹമദ് അല്‍ തനി, ഇറാനിയന്‍ പ്രസിഡന്റ് ഹസ്സന് റൂഹാനി, അഫ്ഗാനിസ്ഥാന് പ്രസിഡന്റ് അഷ്റഫ് ഘനി, പാകിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷരീഫ്, ബംഗ്ലാദേശി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മാലിദ്വീപ് പ്രസിഡന്റ് അബ്ദുള്ള യാമീന് തുടങ്ങിയവരുമായി ഫോണില്‍ സംസാരിച്ച പ്രധാനമന്ത്രി അവര്‍ക്ക് ഈദ് ആശംസകള്‍ നേര്‍ന്നു.
Extended Eid greetings to HM King Salman, HH the Crown Prince of Abu Dhabi, HH the Emir of Qatar.
— Narendra Modi (@narendramodi) July 6, 2016
Spoke to President Rouhani, President Ghani, PM Nawaz Sharif, PM Sheikh Hasina & President Yameen and greeted them on Eid.
— Narendra Modi (@narendramodi) July 6, 2016
Post Your Comments