KeralaNews

പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് ആലുവയിൽ അറസ്റ്റില്‍

ആലുവ: പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ എടത്തല സ്വദേശി ജമാല്‍ ആണ് അറസ്റ്റിലായത്. 16കാരിയായ മൂത്ത മകളെയും 14കാരിയായ രണ്ടാമത്തെ മകളെയും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. മൂന്നാമത്തെ മകളെ ഉപദ്രവിക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കുട്ടികളുടെ അമ്മ മാനസികരോഗിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button