കൊച്ചി : തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ മലയാളി വിദ്യാര്‍ഥിനി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചു. എറണാകുളം സ്വദേശി ലക്ഷ്മി(26) ആണു മരിച്ചത്. കോയമ്പത്തൂരിലെ പിഎസ്ജി മെഡിക്കല്‍ കോളജിന്റെ കെട്ടിടത്തില്‍ നിന്നാണു ചാടി ജീവനൊടുക്കിയത്. മെഡിക്കല്‍ പിജി വിദ്യാര്‍ഥിനിയാണു ലക്ഷ്മി.
Post Your Comments