India

ജയിലില്‍ നിന്നും വിചാരണ തടവുകാരന്‍ രക്ഷപ്പെട്ടു

ബെംഗളുരു : ജയിലില്‍ നിന്നും വിചാരണ തടവുകാരന്‍ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് അതീവ സുരക്ഷയുള്ള പരപ്പന അഗ്രഹാര ജയിലില്‍ നിന്നും വിചാരണ തടവുകാരനായ ഡേവിഡ് രക്ഷപ്പെട്ടത്. രാവിലെ ജയിലിലേക്ക് പച്ചക്കറിയുമായെത്തി തിരിച്ചുപോകുന്ന വാഹനത്തിനകത്ത് ഒളിച്ചിരുന്നാണ് ഡേവിഡ് പുറത്ത് കടന്നത്. രാവിലെ സെല്ലുകള്‍ പരിശോധിച്ചപ്പോഴാണ് ഡേവിഡ് രക്ഷപ്പെട്ട വിവരം അധികൃതര്‍ അറിഞ്ഞത്. ഡേവിഡിനായി ബംഗളുരു പൊലീസ് തെരച്ചില്‍ ശക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button