NewsIndiaSports

സേവാഗിന് യുഎസിൽ പുതിയ തുടക്കം

വാഷിങ്ടൻ ∙ ഇന്ത്യൻ ക്രിക്കറ്റിൽ തിളങ്ങി നിന്നിരുന്ന വിരേന്ദർ സേവാഗിന് യുഎസിൽ പുതിയ തുടക്കം
യുഎസിലെ ഇൻഷുറൻസ് സ്ഥാപനമായ സ്റ്റേറ്റ് ഫാമിന്റെ പരസ്യങ്ങളിൽ സേവാഗായിരിക്കും താരം. കമ്പനിയുടെ ഡിജിറ്റൽ, മൊബൈൽ പരസ്യങ്ങൾക്കു പുറമെ, ന്യൂയോർക്ക്, കലിഫോർണിയ എന്നിവിടങ്ങളിലെ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്ന പരസ്യങ്ങളിലും സേവാഗ് ഉണ്ടാകും.
ഫോർച്യൂൺ 500 കമ്പനികളുടെ പട്ടികയിൽ മുപ്പത്തിയഞ്ചാം സ്ഥാനത്തുള്ള കമ്പനിയാണ് സ്റ്റേറ്റ് ഫാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button