KeralaNews

കേരളത്തില്‍ രണ്ടുദിവസത്തിനുള്ളിൽ വീണ്ടും ഒരു വയോധിക കൂടി പീഡിപ്പിക്കപ്പെട്ടു

തൃശൂർ: തൃശ്ശൂരിൽ 58കാരിയെ പീഡിപ്പിച്ച കേസിൽ 74 കാരൻ ഉൾപ്പെടെ 2 പേർ അറസ്റ്റിൽ. മുല്ലൂര്‍ക്കരയിലാണ് സംഭവം. നാരായണന്‍ നായര്‍ (74) , ഉമ്മര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. പീഡനം നടന്ന വിവരം വൃദ്ധ മറച്ചു വെച്ചിരിക്കുകയായിരുന്നു. വയറ് വേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഇക്കാര്യം പുറത്തറിയുന്നത്.

കഴിഞ്ഞ ദിവസമാണ് കൊല്ലം കടയ്ക്കലിൽ 90 കാരിയെ പീഡിപ്പിച്ചെന്ന വാർത്ത പുറത്ത് വന്നത് . എന്നാൽ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിയിക്കാൻ കഴിഞ്ഞിരുന്നില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button