NewsTechnology

ധീരജവാന്മാര്‍ക്ക് ആദരവുമായി “ഹീറോ സല്യൂട്ട്സ് ദ റിയല്‍ ഹീറോസ്”

ഇന്ത്യയുടെ ധീരജവാന്മാരോടുള്ള ആദരസൂചകമായിഹീറോ മോട്ടോകോർപ്പ് പുറത്തിറക്കിയ പരസ്യം വൈറലാകുന്നു.ഹീറോ മോട്ടോകോർപ്പിന്റെ “ഹീറോ സല്യൂട്ട്സ് ദ റിയൽ ഹീറോസ്” എന്ന പരസ്യമാണ് ഇതിനോടകം തന്നെ ചർച്ചയായിരിക്കുന്നത്.

കര-വ്യോമ-നാവിക സേനാ ഓഫീസര്‍മാരെ ജനങ്ങൾ ധീരതയോടെ സല്യൂട്ട് ചെയ്ത് സ്വീകരിക്കുന്നതാണ് പരസ്യത്തിന്‍റെ ഉള്ളടക്കം.സർജിക്കൽ സ്ട്രൈക്കിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സേനയ്ക്ക് ആദരവായുള്ള പരസ്യം ഇതിനോടകം തന്നെ ചർച്ചാവിഷയമായിരിക്കുകയാണ്.ഒരേ സമയം രാജ്യത്തോടുള്ള സ്നേഹവും സൈനികരോടുള്ള ആദരവും “ഹീറോ സല്യൂട്ട്സ് ദ റിയൽ ഹീറോസിൽ” ദൃശ്യമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button