പോസ്റ്റ് ഓഫീസിനു കീഴിൽ 1600 ൽ പരം ഒഴിവുകൾ. ഇന്ത്യൻ പോസ്റ്റൽ വകുപ്പിന്റെ കീഴിൽ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത ഡിഗ്രി, പി ജി എം ബി എ, സി എ. 65000 മുതൽ 106000 വരെ ശമ്പളം. 26 നും 35 നും മധ്യേപ്രായമുള്ളവർക്ക് എസ് ആർ മാനേജർ തസ്തികളിലേക്കും സെയിൽസ് ഓഫീസർ പോസ്റ്റിലേക്ക് 20 നും 30 നും പ്രായമുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം തുടങ്ങിയവയാണ് കേരളത്തിലെ പരീക്ഷ സെന്ററുകൾ. കൂടുതൽ വിവരങ്ങൾക്ക് http://bit.ly/2dGKCr5 ഈ ലിങ്ക് ക്ലിക്ക് ചെയ്യുക.
Post Your Comments