NewsIndia

കുപ്‍വാരയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്, സൈന്യം “കോമ്പിങ് ഓപ്പറേഷന്‍” തുടങ്ങി

ശ്രീനഗർ: ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെതുടർന്ന് കശ്മീരിലെ കുപ്‌വാര ജില്ലയിലെ കാണ്ടിയിൽ പോലീസും സൈന്യവും തിരച്ചിൽ നടത്തുന്നു. ഭീകരരെ ഈ പ്രദേശത്ത് കണ്ടെന്നും ബാരിക്കേഡ് കെട്ടിത്തിരിച്ചിരിക്കുന്ന സ്ഥലത്തുനിന്നു വെടിയൊച്ച കേട്ടതായുമുള്ള വിവരത്തെതുടർന്നാണ് തിരച്ചിൽ നടത്തുന്നത്.

പാകിസ്ഥാൻ സൈന്യത്തിന്റെ പ്രകോപനത്തിനെതിരെ ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാക്കിസ്ഥാൻ ഭാഗത്ത് കനത്ത നാശനഷ്ടമുണ്ടാക്കിയിരുന്നു . അതേസമയം അതിർത്തി കടന്നെത്തി ഭീകരർ വധിച്ച ഇന്ത്യൻ സൈനികനായ മൻദീപ് സിങ്ങിന്റെ മൃതദേഹം ഹരിയാനയിലെ കുരുക്ഷേത്രയിൽ സംസ്കരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button