IndiaSports

ടീം ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം: പ്രതീക്ഷയോടെ യുവതാരങ്ങൾ

മുംബൈ: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരക്കുളള ടീമിനെ ബുധനാഴ്ച്ച പ്രഖ്യാപിക്കും. യുവതാരങ്ങളെയും ടീമിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. അഞ്ച് ടെസ്റ്റ് മത്സരത്തിനുളള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. ഗൗതം ഗംഭീർ , കേദാര്‍ ജാദവ്, അഭിമനവ് മുകുന്ദ്, കുല്‍ദീപ് യാദവ്, കരുണ്‍ നായര്‍ എന്നിവർ ടീമിലുണ്ടാകുമോ എന്നറിയാനായി ആകാംക്ഷയോടെ ആരാധകർ കാത്തിരിക്കുകയാണ്.

രാജ്‌കോട്ടിലാണ് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യമത്സരം നടക്കുന്നത്. തുടർച്ചയായി ഒൻപത് മത്സരങ്ങൾ വിജയിച്ച പിൻബലത്തോടെയാണ് ടീം ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button