Technology

ഉപഭോക്താക്കൾ കാത്തിരിക്കുന്ന പുതിയ മാറ്റങ്ങളുമായി മെസഞ്ചർ

മെസഞ്ചറിന്റെ ക്യാമറയിൽ മാറ്റങ്ങളുമായി ഫേസ്ബുക്ക്. പുതിയ മെസഞ്ചർ പതിപ്പിലാണ് പുതിയ ക്യാമറ ലഭ്യമാകുന്നത്. കൂടുതല്‍ വേഗത്തില്‍ ക്യാമറ എടുക്കുവാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ മെസഞ്ചര്‍ ക്യാമറ. കൂടാതെ പുതിയ ആര്‍ട്ടും, സ്പെഷ്യല്‍ ഇഫക്ട്സും പുതിയ ക്യാമറയ്ക്ക് ഒപ്പമുണ്ട്.

25 ലക്ഷത്തോളം ഫോട്ടോകളും, ഇമോജികളും ആണ് സന്ദേശങ്ങളായി ഫേസ്ബുക്കിന്‍റെ മെസഞ്ചര്‍ ആപ്പുവഴി പ്രവഹിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പതിപ്പ് ഇറക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button