KeralaNews

അഞ്ചേരി ബേബി വധക്കേസ്: മന്ത്രി എം.എം മണിയ്ക്ക് തിരിച്ചടി

തൊടുപുഴ: അഞ്ചേരി ബേബി വധക്കേസിൽ മന്ത്രി എം.എം.മണിയുടെ വിടുതൽ ഹർജി തള്ളി. കേസിൽ രണ്ടാം പ്രതിയാണ് എം.എം.മണി.കോടതി വിധിയുടെ അടിസ്ഥാനത്തിൽ മണി കേസില്‍ പ്രതിയായി തുടരും.കെ.കെ.ജയചന്ദ്രനേയും ,എ.കെ .ദാമോദരനേയും പ്രതിപട്ടികയിൽ ഉൾപ്പെടുത്തി.സി.ഐ.ടി.യു നേതാവാണ് എ.കെ.ദാമോദരൻ. സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറിയാണ് കെ.കെ.ജയചന്ദ്രൻ. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയിൽ മണി തുടരുന്നത് ഗുരുതരമായ പ്രശ്നമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button