NewsIndiaUncategorized

ധനമന്ത്രാലയത്തിനെതിരെ വിമർശനവുമായി സുബ്രഹ്മണ്യൻസ്വാമി

ന്യൂഡല്‍ഹി:നോട്ട് അസാധുവാക്കല്‍ നടപടിയില്‍ കേന്ദ്ര ധനമന്ത്രാലയത്തിനെതിരെ വിമർശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി.മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രതിസന്ധി അതിജീവിക്കുന്നതില്‍ ധനമന്ത്രാലയം പരാജയപ്പെട്ടെന്നും ധനകാര്യ സെക്രട്ടറി ശക്തികാന്ത് ദാസ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ വിരമിക്കണമെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button