KeralaNews

കണ്ണൂരില്‍ വീണ്ടും ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍•കണ്ണൂര്‍ നഗരത്തില്‍ വീണ്ടും ബി.ജെ.പി പ്രവര്‍ത്തകന് വെട്ടേറ്റു. കലോത്സവ നഗരിക്ക് സമീപം വച്ചാണ് സംഭവം. അമ്പാടി മുക്കിലെ അര്‍ജുനാണ് വെട്ടേട്ടത്. കൈയ്ക്ക് വെട്ടേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറോളം വരുന്ന അക്രമി സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം ആണെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button