News

ബി ജെപി നേതാക്കളുടെ ഭീഷണിയെ ഭയക്കുന്നില്ല ; പിണറായി വിജയൻ

ന്യൂഡൽഹി: ബി ജെ പി ദേശീയ നേതാക്കളുടെ ഭീഷണികളെ ഭയക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലം മാറിയ കാര്യം ഈ നേതാക്കൾ ഓർക്കണമെന്നും പിണറായി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെ താക്കീത് ചെയ്തുകൊണ്ട് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു രംഗത്തുവന്നിരുന്നു. കേരളത്തിലെ സിപിഎം അണികളെ തീവ്രവാദികളാക്കുന്നു എന്നാണ് വെകയ്യനായിഡു അഭിപ്രായപ്പെട്ടത്. അതിനു മറുപടിയെന്നോണമാണ് പിണറായിയുടെ പരാമർശം .

shortlink

Related Articles

Post Your Comments

Related Articles


Back to top button