Jobs & Vacancies

സിആര്‍പിഎഫില്‍ ഒഴിവുകൾ

സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (CRPF/) കോണ്‍സ്റ്റബിള്‍ (ടെക്നിക്കല്‍ & ട്രേഡ്സ്മാന്‍) തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സോണുകളിലായി 2945 ഒഴിവുകളയാനുള്ളത്.

ഡ്രൈവര്‍/ ഫിറ്റര്‍/ ബ്യൂഗ്ലര്‍/ടെയിലര്‍/ബ്രാസ് ബാന്‍ഡ്/പൈപ്പ് ബാന്‍ഡ്/കോബ്ലര്‍/കാര്‍പെന്റര്‍/ഗാര്‍ഡനര്‍/പെയിന്റര്‍/ കുക്ക്/വാട്ടര്‍ ക്യാരിയര്‍/ വാഷര്‍(പുരുഷന്‍മാരും സ്ത്രീകളും)/സഫായി കര്‍മചാരി/ബാര്‍ബര്‍/ഹെയര്‍ ഡ്രെസര്‍ എന്നീ ട്രേഡുകളിലാണ് അവസരം.

സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. അതത് സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്ക് പ്രസ്തുത സംസ്ഥാനത്തെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമെ അപേക്ഷിക്കാന്‍ സാധിക്കുകയുള്ളു. ശാരീരിക ക്ഷമതാ പരീക്ഷ, രേഖാ പരിശോധന, എഴുത്തു പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 1

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദർശിക്കുക : http://crpf.nic.in/

shortlink

Related Articles

Post Your Comments

Related Articles


Back to top button