News

കണ്ണൂരിൽ ബോംബ് സ്ഫോടനം ; രണ്ടു പേർക്ക് പരിക്ക്

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബോംബ് സ്ഫോടനം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കുണ്ട് . സാരമായ പരിക്ക് പറ്റിയ പാച്ചിലാമുക്ക് സ്വതേശി മഹേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന പടക്കങ്ങൾ അബദ്ധത്തിൽ പൊട്ടിയാണ് അപകടമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button