NewsIndiaInternational

രൂപക്ക് ചെറിയ നേട്ടം നിലവിലെ സാഹചര്യത്തില്‍ വലിയ നേട്ടം

 

മുംബൈ- ഡോളറുമായുള്ള വിനിമയത്തിൽ 14 പൈസയുടെ നേട്ടം.വിദേശ നിക്ഷേപം ഇന്ത്യയിലേക്കെത്തിയതും,ബാങ്കുകളും കയറ്റുമതിക്കാരും വൻ തോതിൽ ഡോളർ വിറ്റഴിച്ചതും രൂപയ്ക്കു നേട്ടമായി. രൂപയ്ക്കു 66 .96 എന്ന നിലയിലാണ് അവസാനത്തെ വ്യാപാരം.ഡോളറിന് ആഗോള വിനിമയ വിപണിയിലും വൻതിരിച്ചടി നേരിടുകയാണ്. ട്രംപിന്റെ സാമ്പത്തിക നയം സംബന്ധിച്ച അവ്യക്തതയും ഫെഡറൽ റിസേർവ് പലിശ കൂടുമെന്ന അഭ്യൂഹവുമാണ് ഡോളറിനു തിരിച്ചടിയായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button