Tennis

ഇന്ത്യൻ വെൽസ് ; കലാശ പോരാട്ടത്തിനൊരുങ്ങി ഫെഡറർ

കാലിഫോർണിയ ; ഇന്ത്യൻ വെൽസ് കലാശ പോരാട്ടത്തിനൊരുങ്ങി ഫെഡറർ. സ്വി​സ് കലാശ പോരാട്ടത്തിനാണ് ഇത്തവണ ഇന്ത്യൻ വെൽസ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. സ്വി​സ്സ് താ​രമായ റോ​ജ​ർ‌ ഫെ​ഡ​റ​റിന്റെ എതിരാളിയായി മറ്റൊരു സ്വിസ്സ് താരം സ്റ്റാ​ൻ വാ​വ്റി​ങ്ക​യുമാണ് കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടാൻ എത്തുന്നത്. അ​മേ​രി​ക്ക​യു​ടെ ജാ​ക്ക് സോ​ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ടെ​ന്നീ​സ് ഇ​തി​ഹാ​സം ഫെ​ഡ​റ​ർ ക​ലാ​ശ​പ്പോ​രാട്ടത്തിൽ കടന്നത് സ്കോ​ർ: 6-1, 7-6 (7-4).

ആ​ദ്യ സെ​മി​യി​ൽ‌ വാ​വ്റി​ങ്ക സ്പാ​നി​ഷ് താ​രം പാ​ബ്ലോ ക​രീ​നോ ബു​സ്റ്റ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ വാ​വ്റി​ങ്കയും ഫെഡററിന്റെ എതിരാളിയായി എത്തി സ്കോ​ർ: 6-3, 6-2.

shortlink

Related Articles

Post Your Comments

Related Articles


Back to top button