KeralaNews

മുന്നണിക്ക് പുറത്ത് നിൽക്കുന്ന ആൾ പറയുന്ന കാര്യങ്ങൾ വിശ്വാസത്തില്‍ എടുക്കേണ്ടതില്ല: വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി ഒ. രാജഗോപാൽ

മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ച് വിവാദ പ്രസ്‌താവന നടത്തിയ വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ഒ. രാജഗോപാല്‍. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വെള്ളാപ്പള്ളിയെ വിമർശിച്ചത്. മലപ്പുറത്ത് ബിജെപി വിജയിക്കില്ലെന്ന പ്രസ്താവന മുന്നണിയെ ബാധിക്കില്ലെന്നും പുറത്തു നില്‍ക്കുന്ന ഒരാള്‍ മുന്നണിയെ കുറിച്ചു പറയുന്ന കാര്യങ്ങള്‍ വിശ്വാസത്തില്‍ എടുക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപിയെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് മുന്നണിയില്‍ ആലോചിക്കാതെയാണെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒ. രാജഗോപാലിന്റെ വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button