Latest NewsIndia

കര്‍ഷകര്‍ക്ക് ആശ്വാസമായി യോഗി ആദിത്യനാഥ്: കാര്‍ഷിക കടം എഴുതിതള്ളി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് ആശ്വാസമായി യോഗി ആദിത്യനാഥ്. 36,729 കോടി വരുന്ന കാര്‍ഷിക കടം യോഗി ആദിത്യനാഥ് എഴുതി തള്ളി. ഉത്തര്‍പ്രദേശിലെ ആദ്യ കാബിനറ്റ് യോഗത്തിലാണ് യോഗി സര്‍ക്കാര്‍ തീരുമാനമെടുത്തത്.

ഉത്തര്‍പ്രദേശിലെ ചെറുകിട-മധ്യവര്‍ഗ കര്‍ഷകര്‍ക്ക് നേട്ടം ഉണ്ടാകുന്നതാണ് ഈ തീരുമാനം. ഭരണത്തില്‍ എത്തിയതിനുശേഷമുള്ള യോഗി ആദിത്യനാഥിന്റെ ആദ്യ വാഗ്ദാനം നടപ്പാക്കിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button