Latest NewsIndia

2019 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയെ ആരു നയിക്കുമെന്ന് തീരുമാനമായി

ന്യൂഡല്‍ഹി: 2019 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ ആരു നയിക്കുമെന്ന് തീരുമാനമായി.  പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എന്‍ഡിഎയെ നയിക്കും. ഇന്നു ചേര്‍ന്ന എന്‍ഡിഎ നേതൃയോഗത്തിലാണ് തീരുമാനമായത്.

യോഗത്തില്‍ പ്രമേയം പാസാക്കുകയായിരുന്നു. ശിവസേന ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളും ഐക്യഖണ്ഡേനയാണ് തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button