Latest NewsNewsGulf

സൗദി രാജകുമാരന്‍ അന്തരിച്ചു

റിയാദ്•സൗദി രാജകുമാരന്‍ സാദ് ബിന്‍ ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സൗദ് അന്തരിച്ചു. സൗദി റോയല്‍ കോര്‍ട്ട് ആണ് ഇക്കാര്യം അറിയിച്ചത്.

മയ്യിത്ത് നമസ്കാരം ഏപ്രില്‍ 11 (റജബ് 14, 1438) ന് അസര്‍ നിസ്കാരത്തിന് ശേഷം മക്ക ഗ്രാന്‍ഡ്‌ മോസ്കില്‍ നടക്കുമെന്നും സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button