CricketLatest News

ഐ പി എൽ : മുംബൈ ഇന്ത്യൻസിന് ജയം

മുംബൈ : മുംബൈ ഇന്ത്യൻസിന്  ജയം. സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദിനെതിരെ നാല് വിക്കറ്റിനാണ് മുംബൈ ജയിച്ച് കയറിയത്. ടോസ് നഷ്ട്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ സ​ണ്‍​റൈ​സേ​ഴ്സ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തിൽ തകർപ്പൻ സ്വന്തമാക്കി. നിതീഷ് റാണയുടെ മികച്ച ബാറ്റിങ്ങാണ് മുംബൈക്ക് ജയം സമ്മാനിച്ചത്.

സ്കോ​ർ: സ​ണ്‍​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്- 158/8. മും​ബൈ ഇ​ന്ത്യ​ൻ​സ്- 159/6.

shortlink

Related Articles

Post Your Comments

Related Articles


Back to top button