Latest NewsNewsInternational

മൂന്ന്‍ റോ എജന്റ്മാരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍റെ അവകാശവാദം ; ശക്തമായ നടപടിയുമായി ഇന്ത്യ

പാകിസ്ഥാന്‍ : പാക്സ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഇന്ത്യ മരവിപ്പിച്ചു . പാക് അധിനിവേശ കാശ്മീരില്‍ നിന്ന് മൂന്ന്‍ റോ എജന്റ്മാരെ അറസ്റ്റ് ചെയ്തതായി പാകിസ്ഥാന്‍ .യാദവിന്റെ വധശിക്ഷ വിധി വിവധമായിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്താന്റെ ഈ അവകാശവാദം. 2016 ല്‍ പാകിസ്ഥാന്‍ ബലൂചിസ്ഥാനില്‍ നിന്ന് പിടികൂടിയ കുല്‍ഭൂഷണ്‍ ജാദവിന് (42) പാക് സൈനിക കോടതിയാണ് വധശിക്ഷ വിധിച്ചത്.

ഭീകരപ്രവര്‍ത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ശിക്ഷ. നാവികസേനയില്‍ കമാന്‍ഡര്‍ പദവിയിലുള്ള ഉദ്യോഗസ്ഥനായിരുന്ന ജാദവ് ഇന്ത്യന്‍ ചാരസംഘടനയായ റിസര്‍ച്ച്‌ ആന്‍ഡ് അനാലിസിസ് വിങ്ങിനുവേണ്ടി (റാ) പ്രവര്‍ത്തിക്കുകയാണെന്ന് ആരോപിച്ചാണ് പാകിസ്ഥാന്‍ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button