Latest NewsNewsGulf

ഒമാനിൽ തുരങ്കം പൊട്ടി അപകടം

മസ്കറ്റ്: ഒമാനിൽ തുരങ്കം പൊട്ടി അപകടം. തുരങ്കത്തിൽ പണി നടക്കവെയാണ് അപകടം ഉണ്ടായത്. പണി ചെയ്തിരുന്ന തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ അകപെടുകയായിരുന്നു. രക്ഷാപ്രവർത്തനം ആരംഭിക്കുകയും തൊഴിലാളികളെയെല്ലാം രക്ഷിക്കുകയും ചെയ്തു.

തുരങ്കത്തിന് സമീപം മണ്ണിടിഞ്ഞതാണ് അപകട കാരണം. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് പി.എ.സി.ഡി.സി.എ പുറത്തുവിട്ട ട്വീറ്റിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button