KeralaLatest NewsNews

ഒരാഴ്ചയായി ഹർത്താൽ വന്നില്ലല്ലോ, വന്നില്ലല്ലോ എന്ന് വിഷമിക്കേണ്ട – ഇതാ ഒരു ഹർത്താൽ

 പയ്യന്നൂര്‍: കണ്ണൂര്‍ രാമന്തളിയില്‍ ഇന്ന് ഹർത്താൽ.നാവിക അക്കാദമി മാലിന്യ പ്ലാന്റിനെതിരെ സമരം നടത്തുന്നവരെ പൊലിസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിസിച്ചാണ് ഹർത്താൽ.രാമന്തളി മാലിന്യ പ്രശ്നത്തില്‍ ജന ആരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരം അമ്പതു ദിവസം പിന്നിട്ടിരുന്നു.

എന്നാൽ അധികൃതർ വേണ്ട നടപടിയെടുക്കാത്തതിനാൽ ഇന്നലെ സമര സമിതിക്കാർ റോഡ് ഉപരോധിച്ചിരുന്നു.തുടർന്ന് ഉപരോധിച്ചവരെ ബലം പ്രയോഗിക്കുകയും എഴുപതോളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.രാവിലെ ആറുമണി മുതൽ വൈകിട്ട് ആറുമണി വരെയാണ് ഹർത്താൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button