Latest NewsNewsIndia

സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം

ജമ്മു കശ്മീര്‍ : വീണ്ടും സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. കുപ്വാരയിലെ സൈനിക ക്യാമ്പിനു നേരെയാണ് ഭീകരാക്രമണം നടന്നത്. മൂന്ന്‍ സൈന്യകര്‍ കൊല്ലപെട്ടു. രണ്ടു ഭീകരരെ സൈന്യം വധിച്ചു. ആയുധങ്ങളുമായി എത്തിയ രണ്ടു ഭീകരരാണ് ആക്രമണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button