Latest NewsNewsIndia

സൈന്യത്തിന് നേരെ കല്ലേറ് നടത്തുന്ന കാശ്മീരി യുവാക്കള്‍ക്ക് നായ്ക്കള്‍ കൊടുത്ത പണി : വീഡിയോ വൈറല്‍

ശ്രീനഗര്‍• ജമ്മു കാശ്മീരില്‍ സുരക്ഷാ സേനയ്ക്ക് നേരെ യുവാക്കള്‍ കല്ലേറ് നടത്തുന്നത് പതിവ് കാഴ്ചയാണ്. സൈന്യത്തിന് ആണെങ്കില്‍ പ്രത്യാക്രമണം നടത്താന്‍ മേലുദ്യോഗസ്ഥരുടെ ഉത്തരവ് കാത്തുനില്‍ക്കണം. എന്നാല്‍ സൈന്യത്തിന് നേരെ എറിഞ്ഞ കല്ലുകള്‍ കൊള്ളുന്നത് നായകള്‍ക്ക് ആണെങ്കിലോ. അത്തരത്തില്‍ കല്ലേറ് കൊണ്ട നായ്ക്കള്‍ കല്ലേറ് നടത്തിയവരെ തിരിച്ചു ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍ ആകുകയാണ്.

വീഡിയോ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button