KeralaLatest News

സമര പന്തലിൽ സംഘർഷം

മൂന്നാർ : മൂന്നാർ സമര പന്തലിൽ സംഘർഷം. എഎപി പ്രവത്തകരും, പൊമ്പിളൈ ഒരുമൈ പ്രവത്തകരും തമ്മിലാണ് വാക്ക് തർക്കമുണ്ടായത്. എന്നാൽ ഒരു കൂട്ടം ആളുകൾ കൂടെ എത്തിയതോടെയാണ് സമര പന്തലിൽ സംഘർഷമുണ്ടായത്. സിപിഎം നുഴഞ്ഞു കയറി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഗോമതി. സമര പന്തല്‍  പൊളിച്ചു മാറ്റാന്‍ ശ്രമം.

shortlink

Related Articles

Post Your Comments


Back to top button