CricketLatest NewsSports

കൂറ്റൻ സ്കോറിന് മുന്നിൽ പഞ്ചാബിനെ മുട്ട് കുത്തിച്ച് സൺ റൈസേഴ്സ്

കൂറ്റൻ സ്കോറിന് മുന്നിൽ പഞ്ചാബിനെ മുട്ട് കുത്തിച്ച് ഹൈദരാബാദ് സൺ റൈസേഴ്സ്. 26 റൺസിന്ററെ ജയമാണ് സൺ റൈസേഴ്സ് സ്വന്തമാക്കിയത്. ആദ്യ ബാറ്റിങ്ങിനിറങ്ങിയ സൺ റൈസേഴ്സ് ഉയർത്തിയ 209 എന്ന കൂറ്റൻ വിജയ ലക്ഷ്യം മറികടക്കാൻ പഞ്ചാബിനായില്ല. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് എടുക്കാനെ പഞ്ചാബിന് കഴിഞ്ഞൊള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button