Latest NewsAutomobilePhoto Story

പ്രശസ്ത കാർ കമ്പനിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയിൽ പ്രവർത്തനം ആരംഭിച്ചു

ദുബായ് : ലോക പ്രശസ്ത ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലാംമ്പോർഗിനിയുടെ ഏറ്റവും വലിയ ഷോറൂം ദുബായിയിൽ പ്രവർത്തനം ആരംഭിച്ചു. അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ വിൽപ്പന ഇരട്ടിയാക്കുന്നതിന്റെ ഭാഗമായാണ് ഷോറൂമ്മിന്റെ പ്രവർത്തനമാരംഭിച്ചത്. ഉറുഗ്വേയിൽ നിന്നുള്ള പ്രശസ്ത വാസ്തു ശില്പി കാർലസ് ഒട്ട് ആണ് 1800 സ്‌ക്വയർ മീറ്ററുള്ള ഷോറൂം രൂപകൽപ്പന ചെയ്‌തത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button