NewsGulf

ഐ.എസ് ബന്ധം; സൗദിയില്‍ കസ്റ്റഡിയിലുള്ള ഇന്ത്യക്കാരനെതിരായുള്ള വിചാരണ തുടങ്ങി

സൗദി: ഐഎസ് ബന്ധം ആരോപിച്ച് പിടിയിലായ ഇന്ത്യക്കാരനെതിരെയുള്ള വിചാരണ ആരംഭിച്ചു. ഐ.എസ് കൂടാതെ അല്‍ നുസ്‌റ, ജയ്ഷ് അല്‍ ഫതഹ് തുടങ്ങിയ നിരവധി സംഘടനകളുമായും ഇയാൾക്ക് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിലുള്ളതായി അധികൃതർ അറിയിച്ചു.

അതേസമയം 2015ന് ശേഷം കുവൈറ്റിലെ ഒരു പള്ളിയിൽ ആക്രമണം നടത്തിയതിന്റെ പേരിൽ സംഘടനയെ പിന്തുണയ്ക്കുന്നത് നിർത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് ബഷാറിനെതിരെ പോരാടാന്‍ സിറിയയില്‍ പോയതായും പ്രതി വ്യക്തമാക്കി. അഭിഭാഷകന്റെ സഹായമില്ലാതെ നൃായാധിപരുമായി നേരിട്ടാണ് പ്രതി സംസാരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button