CricketLatest NewsSports

മുംബൈയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ്‌ ഡൽഹി

ന്യൂ​ഡ​ൽ​ഹി : മുംബൈയുടെ കൂറ്റൻ സ്കോറിന് മുന്നിൽ തകർന്നടിഞ്ഞ്‌ ഡൽഹി.  146 റ​ണ്‍​സി​നാണ് മുംബൈ ഇന്ത്യൻസിനു മുന്നിൽ ഡൽഹി ഡെ​യ​ർ ഡെ​വി​ൾസ് തോൽവി ഏറ്റു വാങ്ങിയത്. ആദ്യ ബാറ്റിങിനിറങ്ങി മും​ബൈ ഉയർത്തിയ 213 റ​ണ്‍​സ് ല​ക്ഷ്യം മറികടക്കാൻ ഡൽഹിക്കായില്ല. മുംബൈയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ 13.4 ഓ​വ​റി​ൽ 66 റ​ണ്‍​സി​ന് ഡൽഹി പുറത്തായി. ആ​ദ്യ പ​ന്തി​ൽ​ത​ന്നെ സ​ഞ്ജു സാംസൺ പുറത്തായതും ഡൽഹിയുടെ വിജയ പ്രതീക്ഷകൾക്ക് മങ്ങലേല്‍പ്പിച്ചു. നിലവിലെ ജയത്തോടെ ഐ​പി​എ​ൽ പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ക്കു​ന്ന ആ​ദ്യ ടീ​മാ​യി മുംബൈ ഇന്ത്യൻസ്.

സ്കോ​ർ: മും​ബൈ ഇ​ന്ത്യ​ൻ​സ്- 212/3(20). ഡ​ൽ​ഹി ഡെ​യ​ർ ഡെ​വി​ൾ​സ്- 66(13.4)

shortlink

Related Articles

Post Your Comments

Related Articles


Back to top button