Latest NewsGulf

യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത

യുഎഇ: യുഎഇയില്‍ ആ ആഴ്ച അവസാനത്തോടെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇപ്പോള്‍ പൊതുവെ തണുത്ത കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസമായി കാര്‍മേഘങ്ങള്‍ മൂടപ്പെട്ട അന്തരീക്ഷമാണ്. ചിലയിടങ്ങളില്‍ തണുത്ത കാറ്റ് വീശുന്നുണ്ട്. ഇന്ന് രാത്രിയും നാളെ പുലര്‍ച്ചെയുമായി കാര്‍മേഘങ്ങളുടെ അളവ് വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും, അതിനാല്‍ ശക്തമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button