Latest NewsNewsIndia

കോൺഗ്രസ് നേതാവിനെ വെട്ടിക്കൊന്നു

ചി​​​​റ്റൂ​​​​ർ: ആന്ധ്രയിലെ ചിറ്റൂരിൽ പ്രാദേശിക കൊണ്ഗ്രെസ്സ് നേതാവിനെ വെട്ടിക്കൊന്നു. ആസിഡ് എറിഞ്ഞു വീഴ്ത്തിയശേഷമായിരുന്നു കൊലപാതകം. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ രാജശേഖര റെഡ്ഡിയാണു കൊല്ലപ്പെട്ടത്.റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ചെങ്കൽച്ചൂളയിൽനിന്നു വീട്ടിലേക്കു തിരികെവരുംവഴി അക്രമികൾ റെഡ്ഡിയെ ആസിഡ് എറിഞ്ഞു വീഴ്ത്തുകയായിരുന്നു.കെസിബി പുരം മണ്ഡൽ സ്കൂളിനു സമീപം ശനിയാഴ്ച രാത്രി പത്തോടെയായിരുന്നു കൊലപാതകം.പോലീസ് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button