Latest NewsKeralaNews

അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷിന്റെ തുറന്നകത്ത്

കോഴിക്കോട്: റിപ്പബ്ലിക് ടിവി ചാനല്‍ എംഡിയും വാര്‍ത്താ അവതാരകനുമായ അര്‍ണാബ് ഗോസ്വാമിക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി എം.ബി. രാജേഷ് എംപി രംഗത്ത്. അര്‍ണാബ് അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമാണെന്നും താന്‍ കണ്ടതില്‍ വെച്ച്‌ ഏറ്റവും ധാര്‍മികതയില്ലാത്ത പത്രപ്രവര്‍ത്തകനാണെന്നും രാജേഷ് പറയുന്നു.

തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത തുറന്ന കത്തിലാണ് എം.ബി. രാജേഷ് അര്‍ണാബിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരിക്കുന്നത്. ചാനല്‍ ഷോയില്‍ അര്‍ണാബ് പറഞ്ഞ സത്യസന്ധമായ ഏകകാര്യം അതായിരിക്കുമെന്നും ഈ പ്രസ്താവന തന്നെ അര്‍ണാബിന്റെ അഹങ്കാരവും അല്‍പത്വവും വ്യക്തമാക്കുന്നുണ്ടെന്നും രാജേഷ് പോസ്റ്റില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button