Latest NewsInternational

ഫോണില്‍ നോക്കി നടന്നാല്‍ എന്ത് സംഭവിക്കും: ഈ വീഡിയോ കാണൂ

സ്മാര്‍ട്ട്‌ഫോണ്‍ പല തരത്തില്‍ അപകടം ഉണ്ടാക്കുന്നുണ്ട്. ഫോണ്‍ ഇല്ലാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥയിലേക്കാണ് ജനങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. റോഡിലൂടെ നടക്കുമ്പോള്‍ വാഹനം ഓടിക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍ എല്ലാം കൈയ്യില്‍ ഫോണാണ്.

ഫോണില്‍ നോക്കി നടന്നാല്‍ എന്താണ് സംഭവിക്കുക. ഈ വീഡിയോ അതിനുള്ള ഉത്തരം നല്‍കും. ന്യൂജഴ്സിയിലാണ് സംഭവം. നടപ്പാതയിലൂടെ ഫോണില്‍ നോക്കി അശ്രദ്ധമായി നടന്ന സ്ത്രീയാണ് അപകടത്തില്‍പ്പെട്ടത്.

സംഭവ സ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. വീഡിയോ കണ്ടുനോക്കൂ…

shortlink

Related Articles

Post Your Comments

Related Articles


Back to top button