ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം ഗൗതം ഗംഭീറിന് നാല് ആഭ്യന്തര മത്സരങ്ങളില്‍ കളിക്കാാന്‍ സാധിക്കില്ല. നാല് മത്സരങ്ങളില്‍ താരത്തിന് വിലക്കേര്‍പ്പെടുത്തി. ഡല്‍ഹി രഞ്ജി ടീം പരിശീലകന് കെപി ഭാസ്കറിനോട് മോശമായി പെരുമാറിയതിനാണ് വിലക്കേര്‍പ്പെടുത്തിയത്.
ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് നിയോഗിച്ച അന്വേഷണ കമ്മീഷന് ഗംഭീര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്.
Post Your Comments