Latest NewsNewsInternational

സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ : 30 ലേറെപ്പേര്‍ക്ക് പരിക്ക്

ബംഗുയി: സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍ സൈനികരും ഭീരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ 30 ലേറെപ്പേര്‍ക്ക് പരിക്ക്. പ്രാദേശിക സമയം രാവിലെ ആറിനാണ് സൈന്യത്തിനു നേര്‍ക്ക് ഭീകരരര്‍ വെടിയുതിര്‍ത്തത്.

പരിക്കേറ്റവരില്‍ എത്ര സൈനികരുണ്ടെന്നോ എത്ര ഭീകരരുണ്ടെന്നോ വ്യക്തമല്ല. എന്നാല്‍ സംഭവത്തില്‍ പരിക്കേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button