Latest NewsInternational

ചാവേറാക്രമണം ; നിരവധിപേർ കൊല്ലപ്പെട്ടു

കാ​ബൂ​ൾ: ചാവേറാക്രമണം നിരവധിപേർ കൊല്ലപ്പെട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഹെ​ൽ​മ​ണ്ട് പ്ര​വി​ശ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ല​ഷ്ക​ർ​ഗ​യി​ലെ ന്യൂ ​കാ​ബൂ​ൾ ബ്രാ​ഞ്ചി​ന് സ​മീ​പമുണ്ടായ ചാ​വേ​ർ കാ​ർ ബോം​ബ് സ്ഫോ​ട​നത്തിൽ 15 പേരാണ് കൊല്ലപ്പെട്ടത്. അ​ന്പ​തോ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റു

അ​ഫ്ഗാ​ൻ സൈ​നി​ക​രെ ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു ചാ​വേറാക്രമണം.  ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button