KeralaLatest NewsNews

യുവാവ് വെടിയേറ്റ് മരിച്ച നിലയില്‍

കോഴിക്കോട്: തൊട്ടില്‍പ്പാലത്ത് കടവരാന്തയില്‍ ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനാൽ സഖറിയ ആണ് മരിച്ചത്. മൃതദേഹത്തിനു സമീപം നിന്നാണ് തോക്ക് കണ്ടെത്തിയത്.

മരിച്ചു കിടക്കുന്നത് കണ്ട് പരിശോധിക്കുന്നതിനിടയിലാണ് വെടിയേറ്റാണ് മരിച്ചതെന്ന് കാണുവാന്‍ കഴിഞ്ഞത്. മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോലീസ് സ്ഥിതീകരിച്ചിട്ടില്ല. നാല്‍പ്പതു വയസ്സുള്ള ജോയ് അവിവാഹിതനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button