Latest NewsNewsIndia

ബി​ജെ​പി നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ബ​ല്ലാ​രി: ക​ർ​ണാ​ട​ക​യി​ലെ ബ​ല്ലാ​രി​യി​ൽ ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ അ​ജ്ഞാ​ത സം​ഘം വെ​ട്ടി​ക്കൊ​ന്നു. എസ്‌സിമോ​ർ​ച്ച​ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ബ​ണ്ടി രാ​മേ​ഷ്(35) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

പ്രതികളെ പിടികൂടാനായിട്ടില്ല. ബി​ജെ​പി നേ​താ​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​മാ​കാം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button