Latest NewsInternationalSports

പേര് മാറ്റി ലോക തൈക്കോണ്ടോ ഫെഡറേഷൻ

പേര് മാറ്റി ലോക തൈക്കോണ്ടോ ഫെഡറേഷൻ(world taekwondo federation). ഇനി മുതൽ ലോക തൈക്കോണ്ടോ (world taekwondo ) എന്നായിരിക്കും ഇതറിയപ്പെടുക. ഈ വർഷത്തെ ലോക തൈക്കോണ്ടോ ചാംപ്യൻഷിപ് ആരംഭിക്കുന്നതിന് മുന്നോടിയാണ് അധികൃതർ പേര് മാറ്റിയത്.

ഡബ്ള്യു ടി എഫ് (WTF) എന്ന ചുരുക്കപ്പേരിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്‌താൽ ലഭിക്കുന്ന മോശം വാക്കാണ് ഈ പേര് മാറ്റത്തിന് കാരണമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button